പാലക്കാട് സ്വദേശിനി അൽ ഐനിൽ നിര്യാതയായി

ഫുജൈറ: ഫുജൈറ ഔഖാഫിനു കീഴിലെ മുധബ് പർക്കിനടുത്തുള്ള പള്ളിയിലെ ഇമാം മംഗലത്ത് വളപ്പിൽ അബ്ദുൽ റഹ്മാന്‍റെ ഭാര്യ പാലക്കാട്​ കൊട്ടിലിൽ സുബൈദ (58) അൽ ഐൻ ആശുപത്രിയിൽ നിര്യാതയായി. അസുഖബാധിതയായി അൽ ഐൻ ത്വവാം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മക്കൾ: ഫർഹാന, ഫർസാന (യു.കെ), മുഹമ്മദ് ഇർഫാൻ (ഷാർജ), മുഹമ്മദ് ഇർഷാദ് (ഫുജൈറ). സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, അബൂബക്കർ, ഉമർ, ഫാത്തിമ. മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - palakkad native died in al ain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.