ദുബൈ: പാലക്കാട് കോട്ടായി പെരിങ്ങോട്ടുകുറിശി സ്വദേശി ദുബൈയിൽ മരിച്ചു. ദുബൈ ഡെൻസാസ് കമ്പനിയിൽ ഫോർക് ലിഫ്റ്റ് ഒാപ്പറേറ്ററായി ജോലി ചെയ്തിരുന്ന ഒാടനൂർ ശ്രീസൗധത്തിൽ കെ.യു. പ്രമോദ് (46) ആണ് മരിച്ചത്. പരേതനായ കളരിക്കൽ ഉണ്ണികൃഷ്ണ പണിക്കരുടെയും ഇന്ദിരയുടെയും മകനാണ്.ഭാര്യ: പി.സ്മിത മക്കൾ: മിഥുൻ കൃഷ്ണൻ, അഭിനന്ദ് കൃഷ്ണൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.