വ​നി​ത​ദി​ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു

ദു​ബൈ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ വു​മ​ൺ​സ് ഫോ​റം ഷാ​ർ​ജ പ്രൊ​വി​ൻ​സ് വ​നി​ത​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ദു​ബൈ മെ​യ്ദാ​ൻ ഹോ​ട്ട​ൽ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി സാ​ൻ​ഡ്​ ആ​ർ​ട്ടി​സ്റ്റ് രേ​ഷ്മ സൈ​നു​ൽ ആ​ബി​ദീ​ൻ സ​ദ​സ്സി​ന്​ മു​ന്നി​ൽ ചെ​യ്ത സാ​ൻ​ഡ്​ ആ​ർ​ട്ട്, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ്​ ജോ​ൺ മ​ത്താ​യി​ക്ക് സ​മ്മാ​നി​ച്ച്​ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്വി​സ്, ക​വി​ത​പാ​രാ​യ​ണം, ചി​ത്ര​ര​ച​ന എ​ന്നീ മ​ത്സ​ര​ങ്ങ​ളും വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ വി​ജ​യം കൈ​വ​രി​ച്ച മൂ​ന്ന് സ്ത്രീ​ക​ളു​മാ​യി ചാ​റ്റ് സെ​ഷ​നും ഇ​ന്‍റ​ർ​നാ​ഷ​ന​ൽ മോ​ട്ടി​വേ​ഷ​ന​ൽ സ്പീ​ക്ക​ർ സ​രി​ത​യു​ടെ പ്ര​ഭാ​ഷ​ണ​വും ന​ട​ന്നു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ്​ ജീ​ജ കി​ഷ​ൻ അ​ധ്യ​ക്ഷ​ത വ​ഗി​ച്ചു. ജോ​ൺ മ​ത്താ​യി, സെ​ക്ര​ട്ട​റി സി​ന്ധു ഹ​രി​കൃ​ഷ്ണ​ൻ, മി​ഡി​ലീ​സ്റ്റ് പ്ര​സി​ഡ​ന്‍റ്​ ഷൈ​ൻ ച​ന്ദ്ര​ശേ​ഖ​ര​ൻ, സെ​ക്ര​ട്ട​റി ഡോ. ​റെ​ജോ വ​ർ​ഗീ​സ്, മി​ഡി​ലീ​സ്റ്റ് വു​മ​ൻ​സ് ഫോ​റം സെ​ക്ര​ട്ട​റി ബാ​വ റെ​യ്ച്ച​ൽ, ഷാ​ർ​ജ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ്​ റെ​ജി തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. റോ​യ് സൈ​മ​ൺ സ്വാ​ഗ​ത​വും മി​നി മാ​ത്യൂ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Organized women's Day programmes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.