കേരള സോഷ്യല്‍ സെന്റര്‍ വളൻറിയര്‍ വിഭാഗം സംഘടിപ്പിച്ച
രക്തദാനക്യാമ്പില്‍ പങ്കെടുത്തവര്‍
Posted On
date_range Updated On
date_range രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
അബൂദബി: കേരള സോഷ്യല്‍ സെന്റര്‍ വളന്റിയര്‍ വിഭാഗം അബൂദബി ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറോളംപേര്‍ സേവന പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ.കെ. ബീരാന്‍കുട്ടി രക്തം ദാനം ചെയ്ത് ഉദ്ഘാടനം ചെയ്തു. വളന്റിയര്‍ ക്യാപ്റ്റന്‍ അരുണ്കൃഷ്ണന്, അസി.വളന്റിയര്‍ ക്യാപ്റ്റന്‍ ഷാഫി വട്ടേക്കാട്, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, വനിതാ പ്രവര്‍ത്തകര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.