ദുബൈ: കൊച്ചിൻ യൂനിവേഴ്സിറ്റി ബി.ടെക് അലുമ്നി അസോസിയേഷൻ ദുബൈ സംഘടിപ്പിക്കുന്ന നൃത്തമത്സരം ‘ഓർമച്ചുവടുകൾ’ മേയ് 19 ഞായറാഴ്ച വൈകുന്നേരം ദുബൈ പാകിസ്താൻ അസോസിയേഷൻ സെന്ററിൽ നടത്തും. അലുമ്നി അംഗം നീതു വിശാഖിന്റെ സ്മരണാർഥമാണ് കേരളത്തിലെ വിവിധ കോളജ് അലുമ്നികൾ മാറ്റുരക്കുന്ന നൃത്തമത്സരം സംഘടിപ്പിക്കുന്നത്. വിശദവിവരങ്ങൾക്ക് 0551393940, 0555785236.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.