Posted On
date_range Updated On
date_range റമദാൻ: യു.എ.ഇയിലെ സർക്കാർ സ്കൂളുകളിൽ വെള്ളിയാഴ്ച ഓൺലൈൻ പഠനം
ദുബൈ: റമദാനിലെ വെള്ളിയാഴ്ചകളിൽ സർക്കാർ സ്കൂളുകളിൽ ഓൺലൈൻ പഠനം ആകാമെന്ന് എമിറേറ്റ്സ് സ്കുൾസ് എസ്റ്റാബ്ലിഷ്മെന്റ് (ഇ.എസ്.ഇ) അറിയിച്ചു. സ്കൂളുകൾക്ക് നൽകിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
തിങ്കൾ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ സ്കൂളുകളിൽ നേരിട്ടെത്തണം. റമദാൻ കഴിയുന്നതോടെ വെള്ളിയാഴ്ചകളിലും സ്കൂളുകളിൽ നേരിട്ട് പഠനം ഏർപെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.