Posted On
date_range Updated On
date_range ഈദിന് ആകർഷകമായ ഓഫറുമായി കല്യാൺ ജ്വല്ലേഴ്സ്
ദുബൈ: കല്യാൺ ജ്വല്ലേഴ്സ് ഈദ് ആേഘാഷത്തിനായി പ്രത്യേക ഓഫർ അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി 2500 ദിർഹത്തിനോ അതിൽ കൂടുതൽ തുകക്കോ പർച്ചേഴ്സ് ചെയ്യുന്നവർക്ക് ആകർഷകമായ സ്റ്റേക്കേഷൻ ഓഫർ സ്വന്തമാക്കാം.
ബുർജ് അൽ അറ് ഹോട്ടലിലെ താമസമാണ് ഭാഗ്യശാലിക്ക് സമ്മാനമായി ലഭിക്കുക. കല്യാൺ ജ്വല്ലേഴ്സിന്റെ യു.എ.ഇയിലെ എല്ലാ ഷോറൂമുകളിലും മേയ് എട്ടുവരെയായിരിക്കും ഈ ഓഫർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.