Posted On
date_range Updated On
date_range ഒഡിഷ ട്രെയിൻ ദുരന്തം ഞെട്ടിക്കുന്നത് -ഓർമ
ദുബൈ: ഒഡിഷയിൽ ഉണ്ടായ ട്രെയിൻ അപകടം ഞെട്ടിക്കുന്നതും വേദനജനകവുമാണെന്ന് ഓർമ സെൻട്രൽ കമ്മിറ്റി. 200ഓളം പേർ മരിക്കുകയും ആയിരത്തിലധികം പേർക്ക് പരിക്ക് പറ്റുകയും ചെയ്ത അപകടകാരണം അടിയന്തരമായി കണ്ടെത്തണം. മരണത്തിൽ ഓർമ അനുശോചനം രേഖപ്പെടുത്തുന്നതായും മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.