ഷാർജ അൽ വഹ്ദ സെക്ടർ ‘യൂത്ത് കോൺഫറൻസിയ’
ഉദ്ഘാടനച്ചടങ്ങ്
Posted On
date_range Updated On
date_range ആർ.എസ്.സി യൂത്ത് കോൺഫറൻസിയ നടത്തി
ഷാർജ: ആർ.എസ്.സി ദേശീയ കമ്മിറ്റി നടത്തിവരുന്ന ‘യൂത്ത് കോൺഫറൻസിയ’യുടെ ഭാഗമായി ഷാർജ അൽ വഹ്ദ സെക്ടറിലെ ‘യൂത്ത് കോൺഫറൻസിയ’ ഉദ്ഘാടനച്ചടങ്ങ് അൽ നഹ്ദ ഫാമിലി റസ്റ്റാറന്റിൽ നടന്നു. ആദൂർ തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. അസ്ലം അധ്യക്ഷത വഹിച്ചു. എസ്.എസ്.എഫ് ദേശീയ സെക്രട്ടറി ഉബൈദുല്ല സഖാഫി ഉദ്ഘാടനം ചെയ്തു. അഹ്മദ് മുഷ്താഖ് ഖാസിമി പ്രമേയ പ്രഭാഷണം നടത്തി. ഹുസ്നു മുബാറക് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. അഡ്വ. ഷൗക്കത്ത് സുറൈജി സഖാഫി സർവേ അവതരണം നിർവഹിച്ചു. ഷഫീഖ് സഖാഫി സ്വാഗതവും അശ്റഫ് സുറൈജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.