ഒ.​ഐ.​സി.​സി ഷാ​ർ​ജ സം​ഘ​ടി​പ്പി​ച്ച പു​തു​വ​ത്സ​ര

കു​ടും​ബ​സം​ഗ​മം

പു​തു​വ​ത്സ​ര കു​ടും​ബ​സം​ഗ​മം


ഷാ​ർ​ജ: ഒ.​ഐ.​സി.​സി ഷാ​ർ​ജ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​തു​വ​ത്സ​ര കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​ജ്മാ​ൻ ഹീ​ലി​യോ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നി​ര​വ​ധി ഒ.​ഐ.​സി.​സി കു​ടും​ബാം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. പ്ര​സി​ഡ​ന്‍റ്​ ഷ​ഫീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​വാ​സ് തേ​ക്ക​ട സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ദി​ജേ​ഷ് ചേ​നോ​ളി ന​ന്ദി​യും പ​റ​ഞ്ഞു.

ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച മ​ധു​വി​നു​ള്ള ഉ​പ​ഹാ​രം മു​ഖ്യ​ര​ക്ഷാ​ധി​കാ​രി മു​ഹ​മ്മ​ദ് ജാ​ബി​ർ സ​മ്മാ​നി​ച്ചു. വി​വി​ധ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് റാ​ഫി പെ​രു​മ​ല, നൗ​ഫാ​ദ്‌, സി​റാ​ജ്, സു​നി​ൽ ഷാ, ​മ​ജീ​ന്ദ്ര​ൻ, സ​ജീ​വ്, ഫൈ​സ​ൽ ആ​റ്റി​ങ്ങ​ൽ, അ​ൻ​വ​ർ അ​മ്പൂ​രി, സ​ലിം അ​മ്പൂ​രി, നാ​സ​ർ വാ​രി​ക്കോ​ളി, അ​ഫ്സ​ൽ കോ​ട്ട​യം, ജോ​ൺ​സ​ൺ, ആ​ന​ന്ദ്, ഹ​ക്കീം കൊ​ല്ലം, മു​ഹ​മ്മ​ദ്​ കു​ഞ്ഞി കാ​സ​ർ​കോ​ട്, ഹാ​രി​സ് പ​യ്യോ​ളി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - New Year family gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.