പ്രഫ. ബസ്സാം ആലമുദ്ദീന്
Posted On
date_range Updated On
date_range റാക് അമേരിക്കന്‍ യൂനിവേഴ്സിറ്റിക്ക് പുതിയ പ്രസിഡന്റ്
റാസല്‍ഖൈമ: അമേരിക്ക യൂനിവേഴ്സിറ്റി ഓഫ് റാസല്‍ഖൈമയുടെ (എ.യു റാക്) പുതിയ പ്രസിഡന്റായി പ്രഫ. ബസ്സാം ആലമുദ്ദീനെ നിയമിച്ചു.ഗള്‍ഫിലെയും ലോകതലത്തിലുമുള്ള പ്രശസ്ത സര്‍വകലാശാലകളില്‍ നേതൃപരിചയമുള്ള ബസ്സാമിന്റെ നിയമനം എ.യു റാകിനെ പുതിയ ഉയരങ്ങളിലത്തെിക്കുമെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു. സ്ഥാനമൊഴിയുന്ന ഡോ. ഡേവിഡ് ഷ്മിഡിന്റെ പിന്‍ഗാമിയായാണ് പ്രഫ. ബസ്സാം ആലമുദ്ദീന് ചുമതലയേല്‍ക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.