വ​ട​മു​ക്ക് വാ​രി​യേ​ഴ്സി​ന് പു​തി​യ ലോ​ഗോ

അ​ബു​ദാ​ബി: യു.​എ.​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു മാ​റ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ പ്ര​വാ​സി കൂ​ട്ടാ​യ്മ ത​ണ്ണീ​ര്‍ പ​ന്ത​ല്‍ ഒ​രു​ക്കു​ന്ന ആ​ഘോ​ഷ​പ്പ​ന്ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ട​മു​ക്ക് വാ​രി​യേ​ഴ്സ് ടീ​മി​െ​ൻ​റ പു​തി​യ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ചി​ത്ര​കാ​ര​ന്‍ സു​ബൈ​ര്‍ കാ​ണാ​ത്തേ​ല്‍ രൂ​പ​ക​ല്‍പ​ന ചെ​യ്ത ലോ​ഗോ നോ​വ​ലി​സ്​​റ്റ്​ റ​ഫീ​സ് മാ​റ​ഞ്ചേ​രി പി.​വി. ഷ​റ​ഫു​ദ്ദീ​ന് ന​ല്‍കി പ്ര​കാ​ശ​ന ക​ര്‍മ്മം നി​ര്‍വ​ഹി​ച്ചു. റാ​ഷി പാ​ല​ക്ക​ല്‍, ഷ​മീ​ര്‍ വ​ട​മു​ക്ക്, നൗ​ഷാ​ദ​ലി, അ​ഫീ​സ് കു​ന്നം​പു​ള്ളി, റാ​ഫി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - New log Variyers, UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.