അബ്ദുല്‍ അസീസ്, അനൂബ് എളമന, അഡ്വ. സലീം എ.യു.
ദുബൈ: ദുബൈയില്‍ ചേര്‍ന്ന ആലുവ റെസിഡന്റ്സ് ഓവര്‍സീസ് മലയാളി അസോസിയേഷന് (അരോമ) ജനറല്‍ കൗണ്‍സിലില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഡ്വ. നജ്മുദ്ദീന് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സിദ്ദീഖ് മുഹമ്മദ്, നാദിര്‍ഷാ അലി അക്ബര്‍, ലൈജു കാരോത്തുകുഴി, അബ്ദുല്‍ ജലീല്‍ പി.എ, ഷിഹാബ് തുടങ്ങിയവര്‍ സംസാരിച്ചു. അനൂബ് എളമന സ്വാഗതവും മൊയ്തീന് അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: മൊയ്തീന് അബ്ദുല്‍ അസീസ് (പ്രസി.), നൗഫല്‍ റഹ്മാന് (വൈ.പ്രസി.), അനൂബ് എളമന (ജന.സെക്ര.), അബ്ദുൽ കലാം (സെക്ര.), അഡ്വ. സലീം എ.യു (ട്രഷ.), മുഹമ്മദ് കെ. മക്കാര്‍ (വേള്‍ഡ് അരോമ കണ്‍വീനര്‍), സുനിത ഉമ്മര്‍ (വെല്‍ഫെയര്‍), സനുഖാന്‍ (കായികം), അന്‍വര്‍ കെ.എം (മീഡിയ), സിദ്ദീഖ് മുഹമ്മദ്, നാദിര്‍ഷാ അലി അക്ബര്‍, ലൈജു കാരോത്തുകുഴി, ഷിഹാബ് മുഹമ്മദ്, ഉമ്മര്‍, ബിനോഷ് ബാലകൃഷ്ണന്, സക്കീര്‍ എം., നിയാസ് ഉസ്മാന്, മന്‍സൂര്‍ (കമ്മിറ്റിയംഗങ്ങള്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.