ഞമനേക്കാട് മഹല്ല് പ്രവാസി കൂട്ടായ്മ നടത്തിയ ഇഫ്താർ സംഗമം
ഞമനേക്കാട് മഹല്ല് പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമം
ഷാർജ: യു.എ.ഇയിലെ ഞമനേക്കാട് മഹല്ല് പ്രവാസി കൂട്ടായ്മയുടെ പ്രഥമ ഇഫ്താർ കുടുംബ സംഗമം നടത്തി. ഷാർജയിലെ മുബാറക് സെന്ററിൽ നടന്ന പരിപാടിയിൽ 200പരം ആളുകൾ പങ്കെടുത്ത പരിപാടിയിൽ മൊഹ്സിന്‍ ഞമനേക്കാട് അധ്യക്ഷത വഹിച്ചു.
ഉസ്താദ് സുബൈർ സഅദി അൽ അർശദി മഹലിന്റെ പ്രസക്തി എന്ന വിഷയത്തിൽ സംസാരിച്ചു. നാസർ തണ്ടേക്കാട്ടിൽ സ്വാഗതവും പി.എം അഷ്റഫ്, ഉസ്താദ് അഷ്റഫ് അൻവരി എന്നിവർ ആശംസയും സുനീർ കാളത്ത് പറമ്പിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.