ബിജു വർഗീസ്
Posted On
date_range Updated On
date_range മൂവാറ്റുപുഴ സ്വദേശി അബൂദബിയിൽ നിര്യാതനായി
അബൂദബി: എറണാകുളം മൂവാറ്റുപുഴ സ്വദേശി അബൂദബിയിൽ നിര്യാതനായി. നെല്ലിക്കാതടത്തിൽ (വടക്കേക്കര) നടൂക്കര സ്വദേശി ബിജു വർഗീസ് (49) ആണ് മരിച്ചത്. പരേതനായ വർക്കിയുടെയും മേരിയുടെയും മകനാണ്.ഭാര്യ: ജീന (അബൂദബി മെഡിക്ലിനിക്കിൽ ജീവനക്കാരി).
മക്കൾ: ആൻ മരിയ, ഐറിൻ, ഇവാന. സഹോദരങ്ങൾ: ബിനു, ബിൻസൺ (വൈ ടവർ അബൂദബി). മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാര ചടങ്ങുകൾ ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് ഭവനത്തിൽ ആരംഭിച്ച് നടൂക്കര സെന്‍റ് മാത്യൂസ് പള്ളിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.