?????

മൂവാറ്റുപുഴ സ്വദേശി ഷാർജയിൽ ഹൃദായാഘാതം മൂലം മരിച്ചു

ഷാർജ: മൂവാറ്റുപുഴ സ്വദേശി ഷാർജയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മൂവാറ്റുപുഴ കീച്ചേരിപ്പടി പൂതയിൽ വീട്ടിൽ പരേതനായ അലികുഞ്ഞി​െൻറ മകൻ സുൽഫിയാണ്​ (52) ഷാർജ അൽഖാസിമി ആശുപത്രിയിൽ മരിച്ചത്. 

ഖദീജയാണ് മാതാവ്. ഭാര്യ: ജുമാനത്ത്. മക്കൾ: ഫാത്തിമ നാജിയ, മുഹമ്മദ് ഫറാസ്, ഫൈസാൻ. സഹോദരങ്ങൾ: നാസർ, സലാം, സമീർ, സാലിഹ. ഖബറടക്കം രാത്രിയോടെ ഷാർജ ഖബർസ്ഥാനിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. 

 

Tags:    
News Summary - muvattupuzha native died in sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.