Posted On
date_range Updated On
date_range അബൂദബിയിൽ വീണ്ടും സിനിമ തീയറ്ററുകൾ തുറക്കും
അബൂദബി: 30 ശതമാനം ശേഷിയിൽ അബൂദബിയിലെ സിനിമാശാലകൾക്ക് പ്രവർത്തനമാരംഭിക്കുന്നതിന് അനുമതി. അബൂദബി എമിറേറ്റിലെ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്‍റ് കമ്മിറ്റിയാണ് ഈ തീരുമാനം അറിയിച്ചതെന്ന് അബൂദബി മീഡിയ ഓഫിസ് വെളിപ്പെടുത്തി.
എന്നാൽ, മാസ്‌ക്കുകൾ ധരിക്കൽ, ശാരീരിക അകലം പാലിക്കൽ, തുടർച്ചയായി അണുനശീകരണം എന്നിവ ഉൾപ്പെടെയുള്ള എല്ലാ കോവിഡ് രോഗ മുൻകരുതൽ നടപടികളും പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.