ദ എമിറേറ്റ്സ് നാഷനൽ സ്കൂൾ സംഘടിപ്പിച്ച ഇന്റർ സ്കൂൾ ബാസ്കറ്റ്ബാൾ ടൂർണമെന്റിൽ ജേതാക്കളായ ദുബൈ മില്ലേനിയം സ്കൂൾ ടീമിന് രവി തോമസ് ട്രോഫി സമ്മാനിക്കുന്നു
Posted On
date_range Updated On
date_range ബാസ്കറ്റ്ബാൾ ടൂർണമെന്റിൽ മില്ലേനിയം സ്കൂൾ ജേതാക്കൾ
ഷാർജ: ഷാർജയിലെ ദ എമിറേറ്റ്സ് നാഷനൽ സ്കൂൾ സംഘടിപ്പിച്ച ആദ്യ ഇന്റർ സ്കൂൾ ബാസ്കറ്റ്ബാൾ ടൂർണമെന്റിൽ ദുബൈ മില്ലേനിയം സ്കൂൾ ജേതാക്കളായി. ഫൈനലിൽ ആതിഥേയ ടീമിനെയാണ് ദുബൈ മില്ലേനിയം സ്കൂൾ പരാജയപ്പെടുത്തിയത്. ദ എമിറേറ്റ്സ് നാഷനൽ സ്കൂൾ സി.ഇ.ഒയും സ്ഥാപക പ്രിൻസിപ്പലുമായ രവി തോമസ് വിജയികൾക്ക് ചാമ്പ്യൻഷിപ് ട്രോഫി വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.