മീ​ഡി​യ വ​ണ്‍-​ഗ​ള്‍ഫ് മാ​ധ്യ​മം  മു​ഖേ​ന കേ​ര​ള​ത്തി​ന് സാ​ന്ത്വ​ന​മേ​കി റാ​ക് കേ​ര​ള സ​മാ​ജം

റാ​സ​ല്‍ഖൈ​മ: കേ​ര​ള സ​മാ​ജ​ത്തി​ന്‍െ​റ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ള​ത്തി​ലെ ദു​രി​ത ബാ​ധി​ത​ര്‍ക്കാ​യി വി​ഭ​വ സ​മാ​ഹ​ര​ണം ന​ട​ത്തി. 
ഭ​ക്ഷ്യ വ​സ്തു​ക്ക​ള്‍, വ​സ്ത്ര​ങ്ങ​ള്‍, ക്ലീ​നി​ങ്​ ഉ​ല്‍പ​ന്ന​ങ്ങ​ള്‍, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ശേ​ഖ​രി​ച്ച​തെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. ഇ​വ  സ​മാ​ജം അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മീ​ഡി​യ വ​ണ്‍-​ഗ​ള്‍ഫ് മാ​ധ്യ​മം ടീ​മി​ന് കൈ​മാ​റി. റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ൻ​റ്​ എ​സ്.​എ. സ​ലീം, കേ​ര​ള സ​മാ​ജം വൈ​സ്  പ്ര​സി​ഡ​ൻ​റ്​ തോ​മ​സ് തോ​മ​സ് എ​ന്നി​വ​രി​ല്‍ നി​ന്ന് മീ​ഡി​യ വ​ണ്‍-^​ഗ​ള്‍ഫ് മാ​ധ്യ​മം റാ​ക് കോ-​ഓ​ര്‍ഡി​നേ​റ്റ​ര്‍ ശ​ക്കീ​ര്‍ അ​ഹ​മ്മ​ദ് ഏ​റ്റു​വാ​ങ്ങി. നാ​ര്‍ അ​ല്‍മ​ഹ, അ​ജ​യ്കു​മാ​ര്‍, ഷാ​ന​വാ​സ് ഹു​സൈ​ന്‍, അ​ഷ്റ​ഫ് മാ​ളി​യേ​ക്ക​ല്‍, ഗ​ഫൂ​ര്‍ മാ​വൂ​ര്‍, ശ​ക്തി​ധ​ര​ന്‍, കി​ഷോ​ര്‍, ന​സ്റു, ഷം​സു തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - mediaone-gulf madhyamam-uae-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.