Posted On
date_range Updated On
date_range മൗലീദ് പാരായണവും ജനറൽ ബോഡിയും
ദുബൈ: യു.എ.ഇ കുപ്പം മുസ്ലിം ജമാഅത്ത് കമ്മിറ്റി മൗലീദ് സദസ്സും ജനറൽ ബോഡി മീറ്റിങ്ങും നടത്തി. പ്രസിഡന്‍റ് അലി കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. ഹാരിസ് അസ്ഹരി ഉദ്ഘാടനം ചെയ്തു. ജാബിർ വഫി പ്രാർഥനക്ക് നേതൃത്വം നൽകി. ഭാരവാഹികൾ: എൻ.യു. ഉമ്മർ കുട്ടി (പ്രസി), പി.എം. ഇല്യാസ് (വർ. പ്രസി), യു.എം. ശറഫുദ്ദീൻ (ജന. സെക്ര.), ടി.സി. ലത്തീഫ് (ഓർ. സെക്ര), കെ.എം. സഹീദ് (ട്രഷ), യു.എം. മായിൻ, കെ.ടി. മുഹമ്മദ് കുഞ്ഞി, ടി.വി. ഫൈസൽ, ടി.കെ.പി. ലത്തീഫ്, ടി.പി. റഷീദ് (വൈ. പ്രസി), പി.ടി. ഇക്ബാൽ, പി.സി. സകരിയ, പി.എം. ഇസ്ഹാഖ്, ടി.ടി. ഷംസീർ, ടി.പി. ഫായിസ് (ജോ. സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.