മഞ്ഞപ്പടക്കൂട്ടം സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range മഞ്ഞപ്പടക്കൂട്ടം രക്തദാന കാമ്പയിൻ
ദുബൈ: 'രക്തദാനത്തെക്കാൾ വലിയ ദാനമില്ല' എന്ന ഓർമപ്പെടുത്തലുമായി കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയും ബി.ഡി.കെയും ചേർന്ന് ദേശീയദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദുബൈ ഹെൽത്ത് അതോറിറ്റി ബ്ലഡ് ഡൊണേഷൻ സെന്ററിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് മൂന്നുവരെ നടത്തിയ രക്തദാന ക്യാമ്പിൽ 100ലധികം പേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.