മാങ്ങോട്ട് എ.യു.പി സ്കൂൾ പൂർവ വിദ്യാർഥികൾ റാശിദിയ
പാർക്കിൽ ഒരുമിച്ച് കൂടിയപ്പോൾ
Posted On
date_range Updated On
date_range മാങ്ങോട്ട് എ.യു.പി സ്കൂൾ പൂർവ വിദ്യാർഥി സംഗമം
ദുബൈ: തൃശൂർ ജില്ലയിലെ ഒരുമനയൂർ മാങ്ങോട്ട് എ.യു.പി സ്കൂൾ പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിച്ചു. ദുബൈ റാശിദിയ പാർക്കിൽ സംഘടിപ്പിച്ച സംഗമത്തിൽ നൂറോളം പൂർവ വിദ്യാർഥികൾ പങ്കെടുത്തു. ചടങ്ങിൽ മുതിർന്ന അംഗങ്ങളെ ആദരിച്ചു.
കുട്ടികൾക്കും മുതിർന്നവർക്കുമുള്ള നിരവധി മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചു. വഹാജുദ്ദീൻ അധ്യക്ഷനായിരുന്നു. പി.കെ. ഷഹീർ സ്വാഗതവും എ.സി. റഫീഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.