പാലക്കാട് സ്വദേശി റാസൽ ഖൈമയിൽ മരിച്ചു

റാസൽ ഖൈമ: പാലക്കാട് പെരിങ്ങോട് സ്വദേശി പത്തര ഉണ്ണികൃഷ്ണൻ (62) നിര്യാതനായി. 38 വർഷമായി റാസൽ ഖൈമയിലാണ്​ ജോലി ചെയ്​തിരുന്നത്​. മാതാവ്: കാളികുട്ടി. ഭാര്യ: വിജയം. മക്കൾ: അനീഷ്, നിഷ, ജിഷ. നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Malayali died at Dubai- Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.