മലപ്പുറം സ്വദേശി ദുബൈയിൽ അപകടത്തിൽ മരിച്ചു

ദുബൈ: മലപ്പുറം സ്വദേശി ദുബൈയിൽ അപകടത്തിൽ മരണപ്പെട്ടു. ഇരുമ്പുഴി പറമ്പൻ ഭഗവതി പറമ്പത്ത് മുഹമ്മദ്‌ സവാദ് (29)ആണ് മരിച്ചത്. ദുബൈ ഫിഷ് മാർകറ്റിൽ നിന്ന് അബുദാബിയിലേക്ക് പോകവേ ആണ് അപകടത്തിൽപ്പെട്ടത്.

യുസുഫ്-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹാത്തിഫ. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചു ഖബറടക്കം നടത്തുമെന്ന് സാമൂഹിക പ്രവർത്തകരായ അഷ്‌റഫ്‌ താമരശ്ശേരി, നസീർ വാടാനപ്പള്ളി എന്നിവർ അറിയിച്ചു.

Tags:    
News Summary - Malappuram Native Dead in Dubai Accident -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.