വരപ്ര മഹല്ല് പ്രവാസികളുടെ സംഗമത്തിൽ റഫീഖ് പുതിയേടത്തിന് ഉപഹാരം നൽകുന്നു
Posted On
date_range Updated On
date_range മഹല്ല് സംഗമം
ദുബൈ: വരപ്ര മഹല്ല് പ്രവാസികളുടെ സംഗമം (വി.എം.പി.സി) ബർദുബൈ ഹോട്ടൽ ടൈം പാലസിൽ സംഘടിപ്പിച്ചു. ഹാരിസ് കുങ്കറവിട ഉദ്ഘാടനം നിർവഹിച്ചു. വരപ്ര മഹല്ല് പ്രവാസി കമ്മിറ്റി സെക്രട്ടറി കെ. ജസീർ അധ്യക്ഷത വഹിച്ചു. ടി.എൻ. റസാഖ് സ്വാഗതം പറഞ്ഞു. മഹല്ല് ശാക്തീകരണത്തെക്കുറിച്ചും ഭാവിപ്രവർത്തനങ്ങളെക്കുറിച്ചും മുനവ്വർ ടി.എം.കെ പ്രഭാഷണം നടത്തി. കമ്മിറ്റി രക്ഷാധികാരി ഫൈസൽ എരോത്ത്, റഫീഖ് പുതിയേടത്തിന് ഉപഹാരം നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.