Posted On
date_range Updated On
date_range ‘മദ്ഹേ മദീന’ റബീഹ് കോൺഫറൻസ് നാളെ
ദുബൈ: കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ‘മദ്ഹേ മദീന’ റബീഹ് കോൺഫറൻസ് ഞായറാഴ്ച അബുഹൈൽ കെ.എം.സി.സി പി.എ. ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തിൽ നടക്കും. രാത്രി 7 മുതൽ രാത്രി 10 വരെ നടക്കുന്ന പരിപാടിയിൽ മൗലൂദ്, ബുർദാലാപനം, ഉദ്ബോധനം എന്നിവ നടക്കും.ദുബൈ എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ല കമ്മിറ്റിയുടെ കീഴിലുള്ള ബുർദ ടീമിന്റെ ഇഷ്ക് മജ്ലിസുമുണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.