Posted On
date_range Updated On
date_range ഉടമ കൈയൊഴിഞ്ഞ ലേബർക്യാമ്പിൽ ഭക്ഷണമെത്തിച്ചു
ഉമ്മുൽഖുവൈൻ: ഉടമ മുങ്ങിയതിനെ തുടർന്ന് രണ്ട് മാസത്തിലധികമായി യാതന അനുഭവിക്കുന്ന ഇന്ത്യക്കാരും ബംഗാളികളും അടങ്ങുന്ന ലേബർ ക്യാമ്പിൽ ഉമ്മുൽഖുവൈൻ കെ.എം.സി.സി ഭക്ഷണസാധനങ്ങൾ എത്തിച്ചു നൽകി. മാസങ്ങളായി ശമ്പളം കിട്ടാതെ ബുദ്ധിമുട്ടുന്ന തൊഴിലാളികൾക്ക് ഇത് ആശ്വാസമായി.
ഭാരവാഹികളായ അഷ്ക്കർഅലി തിരുവത്ര,റഷീദ് വെളിയംങ്കോട്, അബ്ദുല്ല താനിശ്ശേരി, റാഷിദ് പൊന്നാണ്ടി, മുസ്തഫ ചുഴലി, അസീസ് ചേരാപ്പുരം, റാസിഖ് കോറോത്ത്, ഇർഷാദ് ചിറ്റാരിപ്പറബ് തുടങ്ങിയവർ നേതൃത്വം നൽകി
ഭാരവാഹികളായ അഷ്ക്കർഅലി തിരുവത്ര,റഷീദ് വെളിയംങ്കോട്, അബ്ദുല്ല താനിശ്ശേരി, റാഷിദ് പൊന്നാണ്ടി, മുസ്തഫ ചുഴലി, അസീസ് ചേരാപ്പുരം, റാസിഖ് കോറോത്ത്, ഇർഷാദ് ചിറ്റാരിപ്പറബ് തുടങ്ങിയവർ നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.