‘ഹംസഫർ’ പ്രചരണ കാമ്പയിനിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റിക്കുള്ള ഉപഹാരം സലാം കന്യാപ്പാടിയുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു
Posted On
date_range Updated On
date_range ‘ഹംസഫർ’ വെൽഫെയർ സ്കീം കെ.എം.സി.സി അഭിനന്ദിച്ചു
ദുബൈ: ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ സംഘടിപ്പിച്ച ‘ഹംസഫർ’ വെൽഫെയർ സ്കീം പ്രചരണ കാമ്പയിനിൽ കാസർഗോഡ് ജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കി. പ്രചാരണ ക്യാമ്പയിനിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വിവിധ കമ്മിറ്റികളെയും ജില്ലയിലെ വെൽഫെയർ സ്‌കീം സബ് കമ്മിറ്റിയുടെയും മണ്ഡലങ്ങളുടെയും മുനിസിപ്പൽ പഞ്ചായത്ത് കമ്മിറ്റികളുടെ കോഡിനേറ്റർമാരെയും പ്രവർത്തകരെയും ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ഹനീഫ് ടി ആർ, ട്രഷറർ ഡോക്ടർ ഇസ്മായിൽ എന്നിവർ അഭിനന്ദനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.