യു.എ.ഇ ദേശീയദിനാഘോഷ പരിപാടികൾക്ക് മുന്നോടിയായി ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് ആക്ടിങ് പ്രസിഡൻറ് ഹുസൈനാര് ഹാജി എടച്ചാക്കൈ പതാക ഉയര്‍ത്തുന്നു
Posted On
date_range Updated On
date_range കെ.എം.സി.സി പതാകദിനം ആചരിച്ചു
ദുബൈ: യു.എ.ഇ ദേശീയ ദിനാഘോഷ പരിപാടികൾക്ക് മുന്നോടിയായി ദുബൈ കെ.എം.സി.സി പതാകദിനം ആചരിച്ചു. കെ.എം.സി.സി ആസ്ഥാനത്ത് ആക്ടിങ് പ്രസിഡൻറ് ഹുസൈനാർ ഹാജി എടച്ചാക്കൈ പതാക ഉയർത്തി. സംസ്ഥാന ഭാരവാഹികളായ ഇസ്മായിൽ അരൂക്കുറ്റി, പി.കെ. ഇസ്മായിൽ, ഹംസ തൊട്ടി, അഡ്വ. സാജിദ്, ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ. ഇബ്രാഹിം, മുസ്തഫ വേങ്ങര, എൻ.കെ. ഇബ്രാഹിം, അഡ്വ. ഇബ്രാഹിം ഖലീൽ, കെ.പി.എ. സലാം, ഹസൻ ചാലിൽ, മാധ്യമപ്രവർത്തകൻ എൻ.എ.എം ജാഫർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.