ഷാ​ര്‍ജ​യി​ല്‍ ന​ട​ന്ന കെ.​എ​ഫ്.​എം ഇ​ഫ്താ​ര്‍ സം​ഗ​മ​ത്തി​ല്‍നി​ന്ന്


കെ.എഫ്.എം ഇഫ്താര്‍ സംഗമം

ഷാ​ര്‍ജ: കൊ​ടു​ങ്ങ​ല്ലൂ​ര്‍ മേ​ഖ​ല​യി​ലെ മ​ഹ​ല്ല് നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കൊ​ടു​ങ്ങ​ല്ലൂ​ര്‍ ഫ്ര​ണ്ട്സ് മീ​റ്റ് (കെ.​എ​ഫ്.​എം) ഇ​ഫ്താ​ര്‍ കു​ടും​ബ​സം​ഗ​മം ഷാ​ര്‍ജ​യി​ല്‍ ന​ട​ന്നു. സ​ഫാ​രി മാ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സം​ഗ​മ​ത്തി​ല്‍ ടി.​കെ. മു​ഹ​മ്മ​ദ് റ​ഷീ​ദ് റ​മ​ദാ​ന്‍ സ​ന്ദേ​ശം ന​ല്‍കി.

വി.​യു. ഹു​സൈ​ന്‍ ഖി​റാ​അ​ത്ത് ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് ചാ​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു.​എ.​ഇ​യി​ലെ മ​ല​യാ​ളി വ്യ​വ​സാ​യി സി.​പി. സാ​ലി​ഹ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ക​ണ്‍വീ​ന​ര്‍മാ​രാ​യ ഇ​സ്ഹാ​ഖ് അ​ലി, ദി​ലീ​പ് സൈ​ദ്, ഷാ​ജ​ഹാ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. കെ.​എ​ഫ്.​എം മു​ന്‍ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി പ​ദ​ങ്ങ​ള​ല​ങ്ക​രി​ച്ച​വ​രെ​യും കെ.​എ​ഫ്.​എം ട്ര​ഷ​റ​ര്‍ ന​ജു അ​യ്യാ​രി​ന്‍റെ മ​ക​ന്‍ ഹാ​ദി അ​ഹ​മ്മ​ദി​നെ​യും ച​ട​ങ്ങി​ല്‍ പ്ര​ശ​സ്തി ഫ​ല​കം ന​ല്‍കി ആ​ദ​രി​ച്ചു.

സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ള്‍പ്പെ​ടെ 800ഓ​ളം പേ​ര്‍ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​ക​ള്‍ക്ക് അ​നി​ല്‍ ബാ​വ​ക്കു​ട്ടി നേ​തൃ​ത്വം ന​ല്‍കി. സെ​ക്ര​ട്ട​റി സ​മീ​ര്‍ ബാ​ബു സ്വാ​ഗ​ത​വും ക​ണ്‍വീ​ന​ര്‍ എം.​എം. ന​ജീ​ബ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KFM Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.