വ​ലി​യ നോ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള കൗ​ണ്‍സി​ല്‍ ഓ​ഫ് ച​ര്‍ച്ച്സ് റാ​ക് സോ​ണ്‍ ന​ട​ത്തി​യ പ്രാ​ര്‍ഥ​ന ച​ട​ങ്ങ്

കെ.സി.സി പ്രാര്‍ഥന ചടങ്ങ്

റാ​സ​ല്‍ഖൈ​മ: വ​ലി​യ നോ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച് നോ​മ്പ് ന​മ​സ്കാ​ര​വും വ​ച​ന ശു​ശ്രൂ​ഷ​യും ന​ട​ത്തി കേ​ര​ള കൗ​ണ്‍സി​ല്‍ ഓ​ഫ് ച​ര്‍ച്ച്സ് റാ​ക് സോ​ണ്‍ (കെ.​സി.​സി). റാ​ക് അ​ല്‍ ന​ഖീ​ല്‍ സെ​ന്‍റ് മേ​രീ​സ് ഓ​ര്‍ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്ന പ്രാ​ര്‍ഥ​ന​ക​ള്‍ക്ക് മ​ഞ്ജു​നാ​ഥ് സു​ന്ദ​ര്‍, ഫാ. ​ജോ​യ് മേ​നാ​ച്ചേ​രി എ​ന്നി​വ​ര്‍ കാ​ര്‍മി​ക​ത്വം വ​ഹി​ച്ചു. സോ​ണ​ല്‍ ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​തോ​മ​സ് ചെ​റി​യാ​ന്‍, സു​നി​ല്‍ കെ. ​ചാ​ക്കോ, ഡെ​ജി പൗ​ലോ​സ്, ക​മീ​ഷ​ന്‍ അം​ഗ​ങ്ങ​ളാ​യ ഗീ​വ​ര്‍ഗീ​സ് ടി.​സാം, സ​ജി വ​ര്‍ഗീ​സ്, അ​ജി സ​ഖ​റി​യ, ആ​നി ഫി​ലി​പ്പ്, മോ​ന്‍സി ജേ​ക്ക​ബ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. കെ.​സി.​സി സോ​ണ​ല്‍ പ്ര​സി​ഡ​ന്‍റ് ഫാ. ​സി​റി​ല്‍ വ​ര്‍ഗീ​സ് വ​ട​ക്ക​ട​ത്ത് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഷാ​ജി തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - KCC Prayer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.