ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ‘പെ​രു​ന്നാ​ൾ മ​ഹി​മ’ ലീ​ഗ് കാ​സ​ർ​കോ​ട്​ ജി​ല്ല കാ​ര്യ​ദ​ർ​ശി എ. ​അ​ബ്ദു​റ​ഹ്മാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

കാ​സ​ർ​കോ​ട്​ കെ.​എം.​സി.​സി പെ​രു​ന്നാ​ൾ മ​ഹി​മ

ദു​ബൈ: ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ‘പെ​രു​ന്നാ​ൾ മ​ഹി​മ’ സം​ഘ​ടി​പ്പി​ച്ചു. മു​സ്‍ലിം ലീ​ഗ് കാ​സ​ർ​കോ​ട്​ ജി​ല്ല കാ​ര്യ​ദ​ർ​ശി എ. ​അ​ബ്ദു​റ​ഹ്മാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. വി​ഭ​വ സ​മൃ​ദ്ധ​മാ​യ പ്രാ​ത​ലും കാ​സ​ർ​കോ​ടി​ന്‍റെ ത​ന​ത്​ രു​ചി​യു​ടെ അ​പ്പ​ങ്ങ​ളും പെ​രു​ന്നാ​ൾ മ​ഹി​മ​ക്ക് മാ​റ്റ് കൂ​ട്ടി. പ​ല പ്ര​വ​ർ​ത്ത​ക​രും ത​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ നി​ന്ന് ത​യാ​റാ​ക്കി​യ നാ​ട​ൻ വി​ഭ​വ​ങ്ങ​ളും കൊ​ണ്ട് വ​ന്നി​രു​ന്നു.

കെ.​എം.​സി.​സി യു.​എ.​ഇ കേ​ന്ദ്ര ക​മ്മി​റ്റി ഉ​പ​ദേ​ശ​ക വൈ​സ് ചെ​യ​ർ​മാ​ൻ യ​ഹ്‌​യ ത​ള​ങ്ക​ര മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​ഷ​റ​ഫ് എ​ട​നീ​ർ, കെ.​എം.​സി.​സി സം​സ്ഥാ​ന സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ ഇ​ബ്രാ​ഹിം മു​റി​ച്ചാ​ണ്ടി, അ​ഡ്വ. സാ​ജി​ദ് അ​ബൂ​ബ​ക്ക​ർ, അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ, കെ.​പി.​എ സ​ലാം, പി.​വി. നാ​സ​ർ മ​ല​പ്പു​റം, ജ​ലീ​ൽ പ​ട്ടാ​മ്പി, പു​ഷ്പ​ൻ ബെ​ണ്ടി​ച്ചാ​ൽ, ഹ​നീ​ഫ മ​ര​വ​യ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ലാ ട്ര​ഷ​റ​ർ ഹ​നീ​ഫ് ടി.​ആ​ർ മേ​ൽ​പ​റ​മ്പ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Kasarkot KMCC Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.