കണ്ണൂർ കാട്ടാമ്പിള്ളി സ്വദേശിനി ദുബൈയിൽ നിര്യാതയായി

ദുബൈ: കണ്ണൂർ കാട്ടാമ്പിള്ളി സ്വദേശിനി ചൂടാച്ചി പുതിയപുരയിൽ മുംതാസ് (42) ദുബൈയിൽ നിര്യാതയായി. കണ്ണൂർ കക്കാട് സ്വദേശിയും ഈമെഷ് മെറ്റൽ മാനുഫാക്ചറിങ്​ കമ്പനി ഉടമയുമായ ടി.പി ആഷിക്കിന്‍റെ ഭാര്യയാണ്. കണ്ണൂരിലെ വ്യവസായ പ്രമുഖനും മുൻ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്‍റുമായ സി.എച്ച് അബൂബക്കർ ഹാജിയുടെ മരുമകളാണ്.

മകൻ: അസീം ആഷിക്ക്. പിതാവ്: പരേതനായ ചേക്കുട്ടി ഹാജി. മാതാവ്: സി.എച്ച് സഫിയ. സഹോദരങ്ങൾ: അസ്‌കർ, സീനത്ത്, ഖദീജ, റൂബി, റഷീദ.

ഖബറടക്കം ദുബൈ സോനാപൂരിൽ തിങ്കളാഴ്ച നടക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

News Summary - Kannur native Mumthas died in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.