Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി ഷാർജയിൽ നിര്യാതനായി
ഷാർജ: കണ്ണൂർ സിറ്റി കുറുവ അവേരയിലെ മെഹറാസിൽ അബ്ദുൽ സത്താർ (65) ഷാർജയിൽ നിര്യാതനായി. പരേതരായ പുന്നക്കൽ ഹസ്സൻ, വടക്കേ കണ്ടി സുഹറ എന്നിവരുടെ മകനാണ്. ഭാര്യ: പുന്നക്കൽ ഫൗസിയ. മക്കൾ: ഹർഷിദ്, ദിൽഷാദ്, മെഹ്റ, പരേതനായ ഫർഷാദ്. മരുമക്കൾ: നിലോഫർ, നുഐമ, ഫെബിന. സഹോദരങ്ങൾ: ഇബ്രാഹിം, അബ്ദുൽ അസീസ്, നസീമ, ഹാറൂൺ, നൗഫൽ. ഖബറടക്കം ദുബൈയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.