Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
ദുബൈ: ഫുജൈറ ദിബ്ബ ടേസ്റ്റി ഫുഡ്സ് ഡ്രൈവറായിരുന്ന കണ്ണൂർ ശ്രീകണ്ഠപുരം ചെങ്ങലായിൽ പുതിയകത്ത് പകുറാൻ മൊയ്തീെൻറയും ഖദീജയുടെയും മകൻ അബ്ദുൽ ഖാദർ (50) നിര്യാതനായി. ഖത്തർ, ഒമാൻ, യു.എ.ഇ എന്നിവിടങ്ങളിലായി ദീർഘകാലം പ്രവാസിയാണ്. ഭാര്യ: നസീമ. മക്കൾ: മുഹമ്മദ് അജ്മി, മഹാസിൻ, മിസ്ഹബ്, മിൻഹാജ്. മൃതദേഹം നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിച്ച് വളക്കൈ മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.