Posted On
date_range Updated On
date_range കാനം രാജേന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു
റാസല്‍ഖൈമ: അന്തരിച്ച സി.പി.ഐ നേതാവ് കാനം രാജേന്ദ്രനെ അനുസ്മരിച്ച് യുവകലാസാഹിതി റാസല്‍ഖൈമ. റാക് കേരള സമാജത്തില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് അസീസ് അന്താറത്തറ അധ്യക്ഷത വഹിച്ചു. യു.എ.ഇ കോഓഡിനേറ്റര്‍ പ്രശാന്ത് ആലപ്പുഴ മുഖ്യപ്രഭാഷണം നടത്തി. അസീസ് അനുശോചനപ്രമേയം അവതരിപ്പിച്ചു.
മുഹമ്മദലി (ചേതന), സുനില്‍ (സേവനം), റാഷിദ് (കെ.എം.സി.സി) എന്നിവര്‍ സംസാരിച്ചു. സലീം ചന്ദനത്ത് സ്വാഗതവും ഷിജോയ് ചന്ദ്രന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.