അനീസ്
മുബാറക്
Posted On
date_range Updated On
date_range കടത്തനാട് ബിസിനസ് എക്സലൻസ് പുരസ്കാരം അനീസ് മുബാറക്കിന്
ദുബൈ: വടകര എൻ.ആർ.ഐ ദുബൈ കൂട്ടായ്മയുടെ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ‘കടത്തനാട് ബിസനസ് എക്സലൻസ്’ അവാർഡിന് അനീസ് മുബാറക് അർഹനായി. ബിസനസിന് ഒപ്പം സാമൂഹ്യ സേവന മേഖലയിൽ അദ്ദേഹം നടത്തി വരുന്ന ശ്രദ്ധേയ ഇടപെടൽ പരിഗണിച്ചാണ് അവാർഡ്. മാർച്ച് മൂന്നിന് നടക്കുന്ന സംസ്കാരിക പരിപാടിയിൽ അവാർഡ് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.