Posted On
date_range Updated On
date_range യു.എ.ഇയിൽ ജുമുഅ നമസ്കാരം 1.15 മുതൽ
ദുബൈ: യു.എ.ഇയിൽ ജുമുഅ നമസ്കാരം ഇനിമുതൽ 1.15 മുതലായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തിദിനമാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനം. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
കോവിഡ് എത്തിയശേഷം 12.15നും 12.30നും ഇടയിലാണ് ജുമുഅ നമസ്കാരം നടക്കുന്നത്. വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക് 12 വരെ പ്രവൃത്തിദിനമാക്കിയതോടെയാണ് പുതിയ മാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.