Posted On
date_range Updated On
date_range ജുമൈറ സ്ട്രീറ്റ്, അൽ മനാറ റോഡുകളിൽ തടസ്സം നേരിടും
ദുബൈ: നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജുമൈറ സ്ട്രീറ്റ്, അൽ മനാറ റോഡ് ജങ്ഷനുകളിൽ ആഗസ്റ്റ് 13ന് രാത്രി 12 മുതൽ 14ന് പുലർച്ച അഞ്ചുവരെ ട്രാഫിക് ബ്ലോക്കിന് സാധ്യതയുണ്ടെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. റോഡിൽ സ്ഥാപിച്ച സിഗ്നലുകൾ പിന്തുടർന്ന് ഡ്രൈവർമാർ ബദൽ റോഡുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.