ജോയ്​ വിത്ത്​ സാന്‍റ: വിജയികളെ പ്രഖ്യാപിച്ചു

ദുബൈ: ക്രിസ്മസ്​ ആഘോഷത്തിന്‍റെ ഭാഗമായി 'ഗൾഫ്​ മാധ്യമ'വും ജോയ്​ ആലുക്കാസും ചേർന്നൊരുക്കിയ 'ജോയ്​ വിത്ത്​ സാന്‍റ' മത്സരത്തിന്‍റെ വിജയികളെ പ്രഖ്യാപിച്ചു. ആറ്​ ജി.സി.സികളിൽനിന്ന്​ 23 പേർക്കാണ്​ നാല്​ ഗ്രാം സ്വർണം വീതം സമ്മാനം ലഭിക്കുന്നത്​. ഗൾഫ്​ മാധ്യമത്തിന്‍റെ ഫേസ്​ബുക്ക്​ പേജുകളിലൂടെയായിരുന്നു മത്സരം സംഘടിപ്പിച്ചത്​. സാന്‍റയോടൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ്​ ചെയ്തവരിൽനിന്ന്​ തിരഞ്ഞെടുക്കപ്പെട്ടവരാണ്​ സമ്മാനാർഹരായത്​. ആറ്​ ജി.സി.സികളിലെയും സമൂഹമാധ്യമ പേജുകളിലൂടെ നടന്ന മത്സരത്തിൽ നിരവധി മികച്ച ചിത്രങ്ങളാണ്​ പ്രവാസികൾ പോസ്റ്റ്​ ചെയ്തത്​. നാട്ടിലുള്ള പ്രവാസികൾക്കും പ​ങ്കെടുക്കാൻ അവസരം നൽകിയിരുന്നു. ക്രിസ്മസ്​ ആഘോഷിക്കുന്നതിനൊപ്പം പഴയ ഓർമകൾ വീണ്ടെടുക്കുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയായിരുന്നു പരിപാടി. 


ഇവർ വിജയികൾ


സൗദി അറേബ്യ:

മറിയ റീത്ത സാമുവൽ
സിന്ധു ജോസഫ്​
ഷൈജു പച്ച
സുബി സുനിൽ
വി.കെ. റൗഫു
മാഗേഷ്​ സ്വപ്ന
ഷൈൻ റഷീദ്​
ബഹ്​റൈൻ:
അനൂപ്​ ജയൻ വി.കെ.വി
ഐശ്വര്യ റെയ്​സൺ


യു.എ.ഇ:
ഷീന വീട്ടിൽ
ഷീന എസ്​. അയ്യർ
സുൽഫത്ത്​ അമർജാൻ
സോജി ചാക്കോ


ഒമാൻ:
നെസ്​ലിൻ മൊറാസ്​
ഷാക്കില ജാവേദ്​
നെൽസി സിജോ


ഖത്തർ:
ജോജി ജോർജ്​
രജീഷ്​ കരിന്തലക്കൂട്ടം
മുഹ്​സിന സമീൽ


കുവൈത്ത്​:
ബിവിൻ തോമസ്​
ടോം ​ജിയോ സെബാസ്റ്റ്യൻ
സുയ്യെബ്​

Tags:    
News Summary - Joy with Santa: Winners announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.