Posted On
date_range Updated On
date_range 'ജോയ് വിത്ത് സാൻറ'യിൽ പങ്കാളികളാകാം
ആഹ്ലാദത്തിെൻറ ക്രിസ്മസ് പടിവാതിൽക്കൽ എത്തിനിൽക്കയാണ്. സാൻറയും ക്രിസ്മസ് ട്രീയും സ്റ്റാറുകളും നാടും നഗരവും കീഴടക്കാൻ തുടങ്ങി. നാമെല്ലാവരും ക്രിസ്മസ് കാലത്ത് സാൻറക്കൊപ്പം ചിത്രമെടുക്കാൻ തിരക്കുകൂട്ടാറുണ്ട്.
അത്തരത്തിൽ ചിത്രമെടുക്കുന്നവർക്ക് മികച്ച സമ്മാനങ്ങൾ നൽകാൻ പ്രവാസികളുടെ മുഖപത്രമായ 'ഗൾഫ് മാധ്യമവും' പ്രമുഖ ജൂവല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസും ചേർന്ന്'ജോയ് വിത്ത് സാൻറ' എന്ന മൽസരം സംഘടിപ്പിക്കുന്നത് നിങ്ങളറിഞ്ഞല്ലോ?
സ്വർണ സമ്മാനങ്ങൾ ലഭിക്കുന്ന മൽസരത്തിെൻറ ഭാഗമാകാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം:
- ഗൾഫ് മാധ്യമം യു.എ.ഇയുടെ ഫേസ്ബുക്ക് പേജ് (https://www.facebook.com/gulfmadhyamamuae) സന്ദർശിച്ച് ലൈക്ക് ചെയ്യുക. (പേജ് സന്ദർശിക്കാൻ ഇതോടൊപ്പമുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്താൽ മതി)
- ഈ പേജിലെ Joy with Santa എന്ന പോസ്റ്റ് ലൈക്ക് ചെയ്ത ശേഷം കമൻറ് ബോക്സിൽ നിങ്ങളുടെ ഫോട്ടോ പോസ്റ്റ് ചെയ്യുക.
- സാൻറായോടൊപ്പമുള്ള ക്രിസ്മസ് ചിത്രമായിരിക്കണം പോസ്റ്റ് ചെയ്യേണ്ടത്
- ഈ പോസ്റ്റ് joywithsanta എന്ന ഹാഷ് ടാഗ് ചേർത്ത് ഷെയർ ചെയ്യുക
- നിങ്ങളുടെ സുഹൃത്തുക്കളെ പോസ്റ്റിനൊപ്പം ടാഗ് ചെയ്യുക
- ജോയ് ആലുക്കാസിെൻറ ഫേസ്ബുക്ക് പേജ് (www.facebook.com/joyalukkas) ലൈക്ക് ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.