മദീനത്ത് സായിദ് മാളിൽ ജോയ് ആലുക്കാസിെൻറ പുതിയ ഷോറൂം ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ ജോൺ പോൾ
ആലുക്കാസ് ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range അബൂദബിയിൽ ജോയ് ആലുക്കാസ് പുതിയ ഷോറൂം തുറന്നു
അബൂദബി: മദീനത്ത് സായിദ് മാളിൽ ജോയ് ആലുക്കാസിെൻറ പുതിയ ഷോറൂം തുറന്നു. ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് ഉദ്ഘാടനം നിർവഹിച്ചു.
ദീപാവലി ആഘോഷത്തിന് മാറ്റുകൂട്ടാൻ പ്രത്യേക ആഭരണശ്രേണി പുതിയ ഷോറൂമിൽ സജ്ജീകരിച്ചിട്ടുണ്ട്. വേറിട്ട ഡിസൈനുകളുടെ കാര്യത്തിൽ ജോയ് ആലുക്കാസ് എപ്പോഴും മുൻപന്തിയിലുണ്ടെന്ന് ജോൺ പോൾ ആലുക്കാസ് പറഞ്ഞു.
മികച്ച സേവനവും കുറഞ്ഞ വിലയും ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കാനുള്ള അവസരവും സ്ഥാപനത്തെ വേറിട്ടതാക്കുന്നു. എല്ലാവരെയും പുതിയ ഷോറൂമിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.