റാക് സ്കൂളുകളില്‍ ‘ഇഖ്റഅ്’ പദ്ധതി

റാസല്‍ഖൈമ: കുട്ടികളിലെ അറബിക് വായനാശേഷി മെച്ചപ്പെടുത്താൻ റാസല്‍ഖൈമയിലെ സ്വകാര്യ സ്കൂളുകളില്‍ ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഇഖ്റഅ് (ഐ.ക്യൂ.ആര്‍.എ) എന്ന പേരില്‍ പുതിയ വിദ്യാഭ്യാസ പദ്ധതി തുടങ്ങുന്നു. കെ.ജി ഒന്ന് മുതല്‍ ഗ്രേഡ് ഒന്ന് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളതെന്ന് അധികൃതര്‍ പറഞ്ഞു. ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ഫൗണ്ടേഷന്‍ വികസിപ്പിച്ച പദ്ധതി കുട്ടികളില്‍ അറബിക് വായനാ കഴിവ് ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിടുന്നു.

Tags:    
News Summary - ‘Iqra’ project in Rak schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.