Posted On
date_range Updated On
date_range തത്സമയ പാചക മത്സരം നവംബര്‍ രണ്ടിന്
അബൂദബി: വനിതകളുടെ കൂട്ടയ്മയായ ഷീ സംഘടിപ്പിക്കന്ന ‘ഷീ സൂപ്പര്‍ ഷെഫ് സീസണ് 2’ തത്സമയ പാചക മത്സരം നവംബര്‍ രണ്ടിന് അബൂദബിയില്‍ നടക്കും. അവസാന റൗണ്ടിലെത്തിയ 20 പ്രഗത്ഭരായ മത്സരാർഥികള്‍ പാചക വൈദഗ്ധ്യവും സര്‍ഗാത്മകതയും പ്രദര്‍ശിപ്പിക്കും.
30 അപേക്ഷകരില്‍ നിന്നാണ് അവസാന റൗണ്ടിലെ 20 മത്സരാർഥികളെ തിരഞ്ഞെടുത്തത്. പ്രാദേശികമായി ലഭിക്കുന്ന ചേരുവകള്‍ ഉപയോഗിച്ചാണ് മത്സരാർഥികള്‍ വിഭവങ്ങള്‍ തയാറാക്കുക. വിജയികള്‍ക്ക് സമ്മാനവും നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.