ഇ​ന്ദി​ര ഗാ​ന്ധി വീ​ക്ഷ​ണം ഫോ​റം ഷാ​ർ​ജ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി യു.​എ.​ഇ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഇ​ന്ദി​ര ഗാ​ന്ധി-​വീ​ക്ഷ​ണം ഓ​ണാ​ഘോ​ഷം

ഷാ​ർ​ജ: ഇ​ന്ദി​ര ഗാ​ന്ധി-​വീ​ക്ഷ​ണം ഫോ​റം ഷാ​ർ​ജ ക​മ്മി​റ്റി സ​ഫാ​രി മാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി വീ​ക്ഷ​ണം യു.​എ.​ഇ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് സി​ജു ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ന്നാ​ർ അ​ബ്ദു​ൽ ല​ത്തീ​ഫ്, ഡോ. ​ഇ.​പി. ജോ​ൺ​സ​ൺ, അ​ഡ്വ. വൈ.​എ. റ​ഹീം, മാ​ത്യു​ജോ​ൺ, ടി.​കെ. ശ്രീ​നാ​ഥ്, ര​ഞ്ജ​ൻ ജേ​ക്ക​ബ്, എം. ​സ​ജീ​വ​ൻ, യു. ​ഇ​ർ​ഷാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​രേ​ഷ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഹാ​രി​സ് കൊ​ടു​ങ്ങ​ല്ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് ദ​ർ​ശി​നി ക​ൺ​വീ​ന​ർ ശ​ര​ത് ഗോ​പി നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Indira Gandhi vikshanam Forum Sharjah Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.