അജീബ ഷാന്‍, അമൃത അജിത്, ബദരിയ്യ സിറാജ്
Posted On
date_range Updated On
date_range ഇന്ദിര ഗാന്ധി വീക്ഷണം ഫോറം; വനിതാ വിഭാഗം ഭാരവാഹികള്‍
അബൂദബി: ഇന്ദിര ഗാന്ധി വീക്ഷണം ഫോറം അബൂദബിയുടെ വനിതാ വിഭാഗത്തിന് പുതിയ കമ്മിറ്റി നിലവില്‍ വന്നു. ഭാരവാഹികള്‍: നീന തോമസ്, വീണ രാധാകൃഷ്ണന് (രക്ഷാധികാരികള്‍), അജീബ ഷാന്‍ (പ്രസിഡന്റ്), അമൃത അജിത് (ജനറല്‍ സെക്രട്ടറി), ബദരിയ്യ സിറാജ് (ട്രഷറര്‍ ആൻഡ് ഇവന്റ് കോഓഡിനേറ്റര്‍), പൂര്‍ണിമ ജയകൃഷ്ണന്, റോഷിനി റജ (വൈസ് പ്രസി.), ശ്രേയ, ക്യുട്ടി ജ്യോതി, ഫെമി അന്‍സാര്‍, ജാസ്മിന് ഷാനവാസ് (സെക്ര.). 15 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും ചുമതലയേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.