ഹിന്ദി കവിതാലാപന മത്സരത്തിലും ഹിന്ദി പ്രബന്ധരചന മത്സരത്തിലും ജേതാക്കളായ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥികൾ അധ്യാപകർക്കൊപ്പം
Posted On
date_range Updated On
date_range ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥികൾ ജേതാക്കൾ
ദുബൈ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്ത്യൻ ഹൈസ്കൂളുമായി സഹകരിച്ച് സംഘടിപ്പിച്ച ഹിന്ദി കവിതാലാപന മത്സരത്തിലും ഹിന്ദി പ്രബന്ധരചന മത്സരത്തിലും ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥികൾ ജേതാക്കളായി. ഹിന്ദി പ്രബന്ധ രചനയിൽ സായ് ശ്രേയ രണ്ടാം സ്ഥാനവും സായിദ് അഹമ്മദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിദ്യാർഥികളെ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഷാർജ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.