ഇ​ൻ​കാ​സ് ഓ​ണാ​ഘോ​ഷ​ത്തി​ൽ ഓ​വ​റോ​ൾ കീ​രി​ടം നേ​ടി​യ ദു​ബൈ

ടീ​മി​ന്‍റെ വി​ജ​യാ​ഘോ​ഷ​ത്തി​ൽ ​സ​ണ്ണി ജോ​സ​ഫ് കേ​ക്ക്​ മു​റി​ക്കു​ന്നു

ഇൻകാസ് ഓണാഘോഷം: ഓവറോൾ കീരിടം ദുബൈ ടീമിന്​

അ​ജ്മാ​ൻ: അ​ജ്മാ​നി​ൽ ന​ട​ന്ന ഇ​ൻ​കാ​സ് യു.​എ.​ഇ​യു​ടെ ഓ​ണാ​ഘോ​ഷ​ത്തി​ൽ ഇ​ൻ​കാ​സ് ദു​ബൈ സ്റ്റേ​റ്റ് ക​മ്മി​റ്റി ഓ​വ​റോ​ൾ കി​രീ​ടം നേ​ടി. ദു​ബൈ​യി​ൽ ന​ട​ന്ന വി​ജ​യാ​ഘോ​ഷ പ​രി​പാ​ടി കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. സ​ണ്ണി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ്​ റ​ഫീ​ഖ് മ​ട്ട​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ഫി​റോ​സ് മു​ഹ​മ്മ​ദ​ലി കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റി​ൽ​നി​ന്ന് അ​നു​മോ​ദ​നം ഏ​റ്റു​വാ​ങ്ങി.

യു.​എ.​ഇ ഇ​ൻ​കാ​സ് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി.​എ. ബി​ജു, ര​ക്ഷാ​ധി​കാ​രി ബാ​ല​ൻ പ​വി​ത്ര​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഷൈ​ജു അ​മ്മാ​ന​പാ​റ സ്വാ​ഗ​തം പ​റ​ഞ്ഞു. ഇ​ൻ​കാ​സ് ഗ്ലോ​ബ​ൽ ക​മ്മി​റ്റി കോ ​ഓ​ഡി​നേ​റ്റ​ർ മ​ഹാ​ദേ​വ​ൻ വാ​ഴ​ശ്ശേ​രി, ഗ്ലോ​ബ​ൽ ലീ​ഡ​ർ എ​ൻ.​പി. രാ​മ​ച​ന്ദ്ര​ൻ, എ​സ്.​എം ജാ​ബി​ർ, ഷാ​ജി പാ​രേ​ത്, ബി.​എ. നാ​സ​ർ, ബാ​ല​കൃ​ഷ്ണ​ൻ അ​ലി​പ്ര, പ്ര​ജീ​ഷ് ബാ​ലു​ശ്ശേ​രി, അ​സിം ആ​ലു​വ, ഇ​ഖ്ബാ​ൽ ചെ​ക്കി​യാ​ട്, ഷം​ഷീ​ർ നാ​ദാ​പു​രം, പ്ര​ജീ​ഷ് വി​ള​യി​ൽ, ജി​ൻ​സി മാ​ത്യു, ആ​രി​ഷ് അ​ബൂ​ബ​ക്ക​ർ, ജി​ല്ല പ്ര​സി​ഡ​ന്‍റു​മാ​രാ​യ നൗ​ഫ​ൽ സൂ​പ്പി, ജി​സ് ജോ​ർ​ജ്, പി.​ടി രാ​ജീ​വ​ൻ, സു​ധീ​പ് പ​യ്യ​ന്നൂ​ർ, നൗ​ഷാ​ദ് ഒ​ഴൂ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ദി​ലീ​പ് കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Incas Onam Celebration: Overall victory goes to Dubai team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-27 01:53 GMT