സെ​ന്‍റ്​ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ 2024 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം റ​വ. സി​സ്റ്റ​ർ ദീ​ന നി​ർ​വ​ഹി​ക്കു​ന്നു

പ്രവർത്തനോദ്​ഘാടനം നിർവഹിച്ചു


ഫു​ജൈ​റ: ഫു​ജൈ​റ സെ​ന്‍റ്​ ഗ്രി​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ സെ​ന്‍റ്​ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ 2024 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം 21ന്​ ​ഞാ​യ​റാ​ഴ്ച റ​വ. സി​സ്റ്റ​ർ ദീ​ന (ഒ.​എ​സ്.​എം കി​ഴ​ക്ക​മ്പ​ലം ) നി​ർ​വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി​യും യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​യ ബി​നോ ശാ​മു​വേ​ൽ, ഇ​ട​വ​ക ട്ര​സ്റ്റി സു​ജി​ത്ത് വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി ജോ​ഗേ​ഷ് കു​ര്യാ​ക്കോ​സ്, റ​വ. സി​സ്റ്റ​ർ ഷേ​ബ, മു​ൻ യു​വ​ജ​ന പ്ര​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്​ ലി​ജോ​മോ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Inauguration done

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.