Posted On
date_range Updated On
date_range ഇഫ്താറൊരുക്കി സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍
ദുബൈ: ദുബൈ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്ക് ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്തു.
1,000 ഭക്ഷണ കിറ്റുകള്‍ മുഹയ്സന കേന്ദ്രമായുള്ള ലേബര്‍ ക്യാമ്പിലെത്തിച്ചാണ് വിതരണം നടത്തിയത്.
മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ്, ഇടവക വികാരി ഫാ. ബിനീഷ് ബാബു, ഷാജി പുഞ്ചക്കോണം, തോമസ് ജോസഫ്, ബിനു വര്‍ഗീസ്, ശ്യാം ഫിലിപ്, മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.